Thursday, August 11, 2005

മൊബൈല്‍ ഫോണ്‍

വഴിയില്‍ കിടന്നുകിട്ടിയ മൊബൈല്‍ ഫോണ്‍ എടുത്ത് അയാള്‍ പോക്കട്ടിലിട്ടു.വൈകുന്നേരം അത് ഉടമസ്ഥനെ കണ്ഡുപിടിച്ച് തിരികെ കൊടുക്കാം എന്നുവിചാരിച്ചു.കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു സന്ദേശം(എസ് എം എസ് )കിട്ടി.വൈകുന്നേരം കാണണം എന്നായിരുന്നു സന്ദേശം, ലത എന്ന പേരില്‍ .അയാള്‍ക്കും രസമായി. എവിടെ വരും എന്ന് ചോദിച്ച് അയാള്‍ തിരിച്ച് സന്ദേശം അയച്ചു. തീയേട്ടറില്‍ കാണാം എന്നു മറുപടിയും ലഭിച്ചു. വളരെ ആകാംക്ഷയോടെ അയാള്‍ വൈകുന്നേരം തീയേട്ടറില്‍ ചെന്നു, അവളെ കണ്ടെ അയാള്‍ ഞെട്ടിപ്പോയി, അയാളുടെ ഭാര്യ ആയിരുന്നു അത്!

NB:
ഞാന്‍ ഇപ്പോള്‍ microsoftte ഒരു editor ഉപയോഗിച്ചാണ് മലയാളം എഴുതുന്നത് . ഇത് എല്ലാവര്‍ക്കും വായിക്കാന്‍ സാധിക്കുമോ എന്നുറപ്പില്ല.വായിക്കാന്‍ കഴിയുമ്ഗില്‍ ദയവായി പറയുക.എന്നിട്ടുവേണം ഇനി ഇതില്‍( ഇ എഡിട്ടര്‍ ഉപയോഗിച്ച് )എഴുതണോ വേണ്ഡയോ എന്നു തീരുമാനിക്കാന്‍.
Now iam trying microsoft ime for writing in malayalam. So if you have any problem for reading this please tell me.

9 Comments:

@ 3:16 PM, <$BlogCommentAuthor$> പറഞ്ഞു...

മലയാള ബ്ലോഗ്ഗിങ്ങിലേക്കു സ്വാഗതം

 
@ 11:01 PM, <$BlogCommentAuthor$> പറഞ്ഞു...

അരുൺ,
ആ എഡിറ്റർ നന്നായി പ്രവർത്തിക്കുന്നു എന്നു തോന്നുന്നു. പക്ഷേ,
പുതിയ സ്കീം അല്ല കീബോർഡ്. അതിനാൽ ചില്ലുകൾ ശരിയാവുന്നില്ല. പിന്നെ അക്ഷരപ്പിശാചുകളെ ഒന്നു കൂടി ദൂരത്തേയ്ക്ക് ഓടിക്കുക കൂടിയാ‍യാൽ ശുഭം.

 
@ 11:10 PM, <$BlogCommentAuthor$> പറഞ്ഞു...

പിന്നെ അരുൺ ‘comments-block‘ മുഴുവൻ മാറ്റിയതുകാരണം കമന്റു ചെയ്തതാരെന്നറിയാൻ പോസ്റ്റിൽ നിന്നു കഴിയാതെ വരുന്നു. എന്താ കാരണം?

 
@ 3:41 AM, <$BlogCommentAuthor$> പറഞ്ഞു...

iam using a new template. thats why u cant see comment owner. so now iam trying to solve that problem. then about spelling mistakes. ellam aksharapishakukal alla, correct aksharam kittathththu konda. but i will try to minimize those mistakes. then mattullavarkke nammute blog vaayikkan ethu font ane download cheyendath'.

 
@ 9:25 AM, <$BlogCommentAuthor$> പറഞ്ഞു...

അഞ്ജലി 0.720 ആണ് യൂണിക്കോഡിൽ മലയാളം വായിക്കാൻ നന്ന്.

 
@ 11:58 PM, <$BlogCommentAuthor$> പറഞ്ഞു...

മൈക്രോസോഫ്റ്റ്‌ IMEയെക്കാളും യൂസർ ഫ്രെണ്ട്‌ലി ആയ ഒരെണ്ണം രാജ്‌ ഉണ്ടാക്കിയിട്ടുള്ളത്‌ അരുണിന്‌ അറിയില്ലേ? വരമൊഴി ഹോം പേജിൽ ഉണ്ടല്ലോ - മൊഴി എന്നാണതിന്റെ പേര്‌. അൻജലിയുടെ ഏറ്റവും പുതിയ വെർഷൻ ഉപയോഗിക്ക്‌. ചില്ലുകൾ നേരെ വരും.

 
@ 5:34 AM, <$BlogCommentAuthor$> പറഞ്ഞു...

അൻജലിയുടെ പുതിയ വെർഷൻ download cheyyanulla link tharumo? mozhiyudeyum. njan mozhieppattiyulla desc evideyum kandilla.

 
@ 5:44 AM, <$BlogCommentAuthor$> പറഞ്ഞു...

http://nchc.dl.sourceforge.net/sourceforge/varamozhi/mozhi_1.0.3.exe

ഈശ്വരാ .... ഇതു തന്നെയല്ലെ. അല്ലെങ്കിൽ എന്നെ എല്ലാരും കൂടെ കൊല്ലും.

 
@ 5:49 AM, <$BlogCommentAuthor$> പറഞ്ഞു...

http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf

 

Post a Comment