ബൂലോകവാസികളേ.. എല്ലാര്‍ക്കും സുഖം തന്നെയല്ലേ!!!!! 9ആം തീയതി കഴിയേണ്ട ഞ ഞങ്ങളുടെ പരീക്ഷ കഴിഞ്ഞത് 26ന്. നാളെ മുതല്‍ തിരുവനന്തപുരത്താണ്. പ്രോജക്ട് തുടങ്ങുന്നു.April 14 വരെ അവിടാണ്. ഞായറാഴ്ച മാത്രം വീട്ടിലെത്തും. അതുകൊണ്ട് അന്നു വരെ വീണ്ടും ബൂലോകത്തില്‍ നിന്നും അകന്നു നില്‍ക്കേണ്ടിവരും. അവിടെ വല്ലപ്പോഴും എഴുത്തു ചെക്ക് ചെയ്താലായി. പിന്നെ പായ്ക്കിഗ് ഒന്നും ആയില്ല. അവിടെ വീട്ടില്‍ സിസ്റ്റം എല്ലാം ശരിയാക്കണം. അതിനായി ഒരു ഹാര്‍ഡ് ഡിസ്ക് ക്ലീന്‍ ചെയ്യുന്നു. പ്രോജക്റ്റ് എന്തുവേണം എന്നു തീരുമാനം ആയിട്ടില്ല. ഇപ്പോ ASP .NET പഠിക്കുന്നു. ഒരു Web Application ആണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഒരു ചെറിയ പ്ലാന്‍ ഉണ്ട്. അതിന്റെ Requirement Analysis il ആണ് ഇപ്പോള്‍. എല്ലാം പറഞ്ഞപോലെ. സമയം കിട്ടുംമ്പോള്‍ ബ്ലോഗാം. അതുവരെ :( miss u all
4 Comments:
ലീവ് ലെറ്റര്‍ അഥവാ അവധി എഴുത്ത്
കണ്ണങ്കുട്ടീ നീ എവിടെയാ???
സുഖം തന്നെയല്ലേ?
കവിളുകള്‍ ഒന്നൂടെ വീര്‍പ്പിച്ചു പിടിച്ചാല്‍ കണ്ണനു യുവരാജ് സിംഗ് ആവാം.
please help to write blogs in malayalam language
Post a Comment