Monday, August 29, 2005

മലയാളം ചാറ്റിങ്ങ്


അങ്ങനെ യുനികോഡുപയോഗിച്ച് നമുക്ക് മലയാളത്തിലും ചാറ്റ് ചെയ്യാം. ഗുഗിൾ സംസാരം(Goodle Talk) ഉപയോഗിച്ചാൺ നമുക്ക് ഇത് സാധ്യമാകുന്നത്.ഇന്ന് ഞാൻ നമ്മുട് കലേഷ് ചേട്ടനുമായി സംസാരിച്ച് ഉത്ക്ക്ഖാടനം നടത്തി.പെട്ടെന്ന് എഴുതാൻ പ്രയാസമാൺ, എങ്ഗിലും കുഴപ്പമില്ല. അങ്ങനെ പോസ്റ്റ് ചെയ്യാൻ ഒരു വിഷയവും ഇല്ലാതിരുന്ന എനിക്ക് ഒരു വിഷയവും കിട്ടി.ഞാൻ മലയാളത്തിൽ ബ്ലോഗ് തുടങ്ങാൻ കാരണം കലേഷ് ചേട്ടനാൻ. അപ്പൊ എല്ലാവരും ഇനി മലയാളം ചാറ്റിങ്ങ് തുടങ്ങുക.ഗുഗിൾ സംസാരം(Goodle Talk) വളരെ എളുപ്പത്തിൽ download ചെയ്യാൻ പറ്റുന്ന ഒന്നാൺ,വെറും 899കെ.ബി.installation വളരെ എളുപ്പമാൻ. ഗുഗിൾ സംസാര(Goodle Talk)ത്തിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ഞെക്കുക. പിന്നെ ജി-മെയിൽ ഇല്ലെന്നോർത്ത് വിഷംമിക്കേണ്ഡ, എന്നോടു പറഞ്ഞാൽ മതി, ഞാൻ ക്ഷണിക്കാം.

5 Comments:

@ 7:09 AM, <$BlogCommentAuthor$> പറഞ്ഞു...

koLLaam.

 
@ 7:26 AM, <$BlogCommentAuthor$> പറഞ്ഞു...

എന്റെ കണ്ണൻ കുട്ടീ, ഇത്രപെട്ടന്ന് അത് ബ്ലോഗും ചെയ്തോ?
കൊള്ളാം കൊള്ളാം!
അതേ, കമന്റിൽ വേർഡ് വെരിഫിക്കേഷൻ ഇട്ടില്ലേ? കമന്റ് സ്പാം വരുമേ!

 
@ 9:47 AM, <$BlogCommentAuthor$> പറഞ്ഞു...

എമ്മെസ്സെനിൽ അത് വളരെ മുമ്പുതന്നെ കഴിയുമായിരുന്നു.
പക്ഷെ ഗൂഗിൾ ടാക്കിൽ ഇവിടെ പലതിൽ നോക്കിയിട്ടും മലയാളം കിട്ടുന്നില്ല.
:(

 
@ 10:20 AM, <$BlogCommentAuthor$> പറഞ്ഞു...

കലേഷ്:- കുറെ നാൾ ആയില്ലേ എന്ദെക്ഗ്ക്ഗിലും പൊസ്റ്റ് ചെയ്തിട്ട്, അതാ പെട്ടെന്നു തന്നെ പബ്ലിഷ് ചെയ്തത്.
സു:- :‌hmmm:-)
അനിൽ:-എം എസ് എൻ microsoftte ആയതിനാൽ അവർ supportചെയ്യുന്ന എല്ലാ localഭാഷകളും അതിൽ പറ്റണം.പക്ഷെ യാഹു സപ്പോർട്ട് ചെയ്യില്ല. പിന്നെ google talk അവിടെ എന്ദാ വർക്ക് ചെയ്യാതതത് എന്നറിയില്ല. മിക്കാവാറും ലോക്കൽ ഭാഷ(microsoft malayalam indic IME support) edaththathukondayirikkum. not sure

 
@ 9:07 PM, <$BlogCommentAuthor$> പറഞ്ഞു...

അരുണ്‍..
ഇതൊരു വാര്‍ത്തയാണ്‌.
നന്ദി എനിക്കും
ചാറ്റ്‌ ചെയ്യണം മലയാളത്തില്‍, കലേഷ്‌ നാട്ടിലാണെന്ന് തോന്നുന്നു.

ibrumanster@gmail.com

 

Post a Comment