Sunday, November 27, 2005

3 ദിവസം കൂടി

അങ്ങനെ എന്റെ പരീക്ഷ ആയി. ഡിസംബർ 1 മുതൽ 22 വരെ. പതിവുപോലെ ചില പരീക്ഷകൾ മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്. 22നു തുടങ്ങും എന്നാരുന്നു ആദ്യം പറഞ്ഞത്. പിന്നീടത് 1ആയി. എന്നായാലും എഴുതാതെ വേറെ മാർഗ്ഗമൊന്നുമില്ലല്ലോ. അപ്പോ ശരി. സമയമില്ല. പോട്ടേ. പിന്നെ കാണാം.

3 Comments:

@ 12:34 AM, <$BlogCommentAuthor$> പറഞ്ഞു...

നന്നായി പഠിക്കൂ :) നന്നായി എഴുതൂ :) നല്ല മാർക്ക് വാങ്ങൂ :)

 
@ 4:34 AM, <$BlogCommentAuthor$> പറഞ്ഞു...

വലിയ മാർക്ക്‌ വാങ്ങിയില്ലേലും കുഴപ്പമില്ല..
വായിക്കുന്നത്‌ അറിഞ്ഞ്‌ പോകുക..
മാർക്കുകൾ കാർഡിലും, അറിവ്‌ മനസിലുമിരിക്കട്ടെ..!

 
@ 9:34 PM, <$BlogCommentAuthor$> പറഞ്ഞു...

സു: നന്ദി
വർണമേഘങ്ങൾ: സ്വാഗതം

 

Post a Comment