
അനിയന്‍ മാവേലിയായി വേഷം കെട്ടിയിരിക്കന്നു

ഞങ്ങളുടെ പൂക്കളം
നിറപറയും.. നിലവിളക്കും.. പൂക്കളവും മനസ്സുനിറയെ സ്നേഹവുമായി
എല്ലാവര്‍ക്കും എന്റെ ഓണാശംസകള
ഞങ്ങളുടെ ചില ഓണം പടങ്ങള്‍.

അത്തപ്പൂക്കളം (അന്ന് പൂ വളരെ കുറവാരുന്നു)

വള്ളംകളി-വെപ്പ് വള്ളം കളിക്ക് പോകുന്നു (ഏല്ലാ ഓണത്തിനും നടത്തുന്നത്)

പൂവട നേദ്യം - തിരുവോണത്തിന്റെ അന്നുള്ള പൂജ
4 Comments:
ഓണാശംസകള്‍....
:)
അരുണ്‍,എന്റെ ഓണശംസകള്‍...
വളരെ നല്ല ഫോട്ടോസ്. അവിടെ വരാന്‍ തോന്നുന്നു... ഇനിയും പോസ്റ്റ് ചെയ്യുക.. നല്ലൊരു ഭാവി നേരുന്നു
HI ARUN YANIK THANTA YALLA PHOTOSUM ESHTTAPETTU PINNA NJAN YATHRA MAIL THANIK AYACHU ONNU THANTA SITE THURANNU NOKKAN PADILA ORU MAIL AYAKKAN PADILLA KAHTTAM
Post a Comment