Sunday, September 17, 2006
പഴയ ലേഖനങ്ങൾ
This blog is written in Malayalam Unicode.
You should install Malayalam font to view this blog correctly.
Download Malayalam Font!
Click here if you have any problem in reading this blog!
ബൂലോഗച്ചുരുൾ
© 2006 Arun Vishnu M. V. All rights reserved.
7 Comments:
ഞാനും അനിയനും പിന്നെ കസിന്സും
കണ്ണാ,
നല്ല ഫോട്ടോ!
അപ്പൊ ഈ ഓണക്കാലത്ത് ശരിക്കും കളിച്ച് രസിച്ചു അല്ലേ? കളിക്കൂ,രസിക്കൂ... കളിച്ചും ചിരിച്ചും പാട്ട് പാടിയും പൂവിട്ടും രസിക്കൂ..
കണ്ണാ,
ഇത് ഈ ഓണത്തിന് എടുത്ത ഫോട്ടോ ആണോ? ഒത്തിരി ഇഷ്ടപ്പെട്ടു.ക്രിത്രിമത്വം ഒട്ടുമില്ലാത്ത, ഗ്രാമത്തിന്റെ നിഷ്കളങ്കത്വമുള്ള പൂക്കളം. ഈ വര്‍ഷം കണ്ടതിലേക്കും നല്ല ഓണ ഫോട്ടോ.
ഹൌ..ഞാന്‍ കരുതി പിന്നേം ചെറുതായോന്ന്... പണ്ടത്തെ ഫോട്ടോയാണല്ലെ... ഓണം അടിച്ചു പൊളിച്ചു കണ്ണങ്കുട്ടി എന്ന് കരുതട്ടെ..
haiii...i am just gng thugh ur blog..infact i am newbie in blogger,how do u wrte all these in malayalam...i hve tat varamozhi s/w plus neccry mal fonts..
can u just tell me in dtl how to work it out and upload all 2 blogger...i know how 2 wrk wth varamozhi but didnt get how to upld it 2 blogger...
hope u rply me...
മനോഹരം കണ്ണാ, ചിത്രം ഇഷ്ടമായി
-ശ്രീജിത്ത് കെ
അയ്യോ വീണ്ടും ചെറുതാക്കല്ലേ....
ബൂലോഗമീറ്റിനു ചെന്നപ്പോള്‍ അതുല്യ ചേച്ചി പറഞ്ഞതനുസരിച്ച് ഞാനിപ്പോ ബൂസ്റ്റുകൊണ്ട് പുട്ടുണ്ടാക്കി കഴിക്കുവാ.
ഇത്തവണ ഓണം ഇല്ലായിരുന്നു. മുത്തശ്ശന് മരിച്ചു.
Post a Comment