Monday, September 25, 2006

ടൂര്‍

ഹായ്, ഞാന്‍ ഇന്ന് ടൂറിന്‍ പോവാ. ഒരാഴ്ചത്തെ ടൂറ് ആണ്. മാഗ്ലൂര്‍, ഗോവ, മൈസൂര്‍, കോയമ്പത്തൂര്‍ , കൊടൈകനാല്‍ ഇവിടൊക്കെയാണ് പോകുന്നത്. 3ആം തീയതി തിരിച്ചു വരും. അപ്പോ വിശദമായി എഴുതാം.പായ്ക്കിഗ് ഒന്നും തീര്‍ന്നില്ല.പൊയി റെഡിയാക്കട്ടെ എല്ലാം.വൈകുന്നേരമാണ് പോകുന്നത്. റ്റാറ്റാ.

2 Comments:

@ 11:23 PM, <$BlogCommentAuthor$> പറഞ്ഞു...

കണ്ണന്‍‌കുട്ട്യേ, സന്തോഷം. പോയി വന്നിട്ട് യാത്രാവിവരണം എഴുതൂ. സമയം പോലെ. :)

 
@ 11:10 AM, <$BlogCommentAuthor$> പറഞ്ഞു...

യാത്രാ മംഗളങ്ങള്‍ !

 

Post a Comment