എന്റെ മലയാളം
Sunday, December 31, 2006
Friday, December 22, 2006
Sunday, December 03, 2006
ചക്കുളത്തുകാവില്‍ പൊങ്കാല



സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിൽ പൊങ്കാല തുടങ്ങി. ഇന്ന് ഇപ്പോള്‍ ഇവിടെ പൊങ്കാല നടന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം 50കിലോമീറ്റർ റോഡിൽ ആൾക്കാ പൊങ്കാലയിടുന്നു. മെയിൻ റോഡുകളിൽ മാത്രമല്ല അതിനോടുചേർന്നുള്ള സബ് റോഡുകളീലും വീട്ടുമുറ്റത്തും ആൾക്കാർ പൊങ്കാലയർപ്പിക്കുന്നു. ഞങ്ങളുടെ വീട്ടുമുറ്റത്തും തറവാട്ടുമുറ്റത്തുള്ള പൊങ്കാലയുടെ ഫോട്ടോ ഞാൻ അപ് ലോഡുചെയ്തിട്ടുണ്ട്. റോഡിലോട്ടൊന്നും പോകാന്‍ വയ്യ. എങ്ങോട്ടുതിരിഞ്ഞാലും പൊങ്കാല അടുപ്പാണ്. ടി വി ചാനലുകള്‍ (Amarita) ഇത് ലൈവായി കാണിക്കുന്നുണ്ട് .ഇപ്പോ ഞാൻ ലൈവായി ബ്ലോഗ് ചെയ്യുന്നു.