
അനിയന് മാവേലിയായി വേഷം കെട്ടിയിരിക്കന്നു

ഞങ്ങളുടെ പൂക്കളം
നിറപറയും.. നിലവിളക്കും.. പൂക്കളവും മനസ്സുനിറയെ സ്നേഹവുമായി
എല്ലാവര്ക്കും എന്റെ ഓണാശംസകള
ഞങ്ങളുടെ ചില ഓണം പടങ്ങള്‍.

അത്തപ്പൂക്കളം (അന്ന് പൂ വളരെ കുറവാരുന്നു)

വള്ളംകളി-വെപ്പ് വള്ളം കളിക്ക് പോകുന്നു (ഏല്ലാ ഓണത്തിനും നടത്തുന്നത്)

പൂവട നേദ്യം - തിരുവോണത്തിന്റെ അന്നുള്ള പൂജ