കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടോ?


ഇന്ന് അമ്മ പറഞ്ഞിട്ട് സ്കൂളിന്റെ കുറച്ചു വിവരങ്ങള്‍ അറിയാനായി കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റ് നോക്കിയപ്പൊള്‍ "Hacked by the. Mo3tafa , Sha2ow" എന്ന ഒരു വാര്‍ത്ത കണ്ടു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നോക്കിയപ്പൊള്‍ അതില്‍ ഇത്ര മാത്രമെ ഒള്ളു - "tHe.Mo3tafA Was Here !!! Your Box 0wn3d By Deface Team We Love Iran Ashiyane Digital Security Team Special Thanks to Ashiyane Defacers & Programmers Team www.ashiyane.org/forums I Don't Know Any Rival For Muslims".