എന്റെ മലയാളം
Tuesday, May 12, 2009
എന്റെ ബ്ലോഗ് http://arunmvishnu.com/malayalam ലേക്ക് മാറ്റിയിരിക്കുന്നു. ഇനി മുതല്‍ അവിടേയ്ക്ക് വരിക :-)
Saturday, December 06, 2008
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടോ?

ഇന്ന്‍ അമ്മ പറഞ്ഞിട്ട് സ്കൂളിന്റെ കുറച്ചു വിവരങ്ങള്‍ അറിയാനായി കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റ് നോക്കിയപ്പൊള്‍ "Hacked by the. Mo3tafa , Sha2ow" എന്ന ഒരു വാര്‍ത്ത കണ്ടു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നോക്കിയപ്പൊള്‍ അതില്‍ ഇത്ര മാത്രമെ ഒള്ളു - "tHe.Mo3tafA Was Here !!! Your Box 0wn3d By Deface Team We Love Iran Ashiyane Digital Security Team Special Thanks to Ashiyane Defacers & Programmers Team www.ashiyane.org/forums I Don't Know Any Rival For Muslims".
Thursday, May 15, 2008
Thursday, May 01, 2008
ഒരു പുതിയ സോഷ്യല്‍ വെബ്. (പരസ്യം)
ശ്രദ്ധിക്കുക, ഇത് ഒരു പരസ്യമാണ്.
നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ കൂട്ടുകാരെ കാണണോ? പുതിയ കൂട്ടുകാരെ വേണോ? എന്നാല്‍ വരു, http://www.3gb.bizl യില്‍ ചേരൂ. അതു മാത്രമല്ല നിങ്ങള്‍ക്ക് ചിത്രങ്ങള്‍ സൂക്ഷിക്മം, ആല്‍ബം ഉണ്ടാക്കാം, പുതിയ കൂട്ടങ്ങളില്‍ ചേരാം,നിങ്ങളുടെ ബ്ലൊഗുകള്‍ ഉണ്ടാക്കം, കൂട്ടുകാരുമായി ചാറ്റ് ചെയാം അങ്ങനെ ഒട്ട് അനവധി കാര്യങ്ങള്‍ ഇതിലൂടെ ചെയ്യാം. എന്താ താല്പര്യം തൊന്നുന്നില്ലേ?? അതു മാത്രമല്ല മറ്റൊരു സവിശേഷ കാര്യം നമുക്കെ ഇതില്‍ പുതിയതും പഴെതുമായ ധാരാളം പാട്ടുകള്‍ കേള്‍ക്കാന്‍ സാധിക്കും. കൊള്ളാം അല്ലേ? എന്നാല്‍ വരു, 3gb യില്‍ ചേരൂ. ഇതില്‍ നിങ്ങള്‍ക്കെ കൂട്ടുകാരെ കണ്ടുപിടിക്കാന്‍ വളരെ എളുപ്പം ആണ്. ഇപ്പോള്‍ 3gb shout cast ഉം തുടങ്ങിയിരിക്കുന്നു. അതിലൂടെ പാട്ട് കേള്‍ക്കാന്‍ സാധിക്കും.
നിങ്ങളുടെ പ്രൊഫൈലില്‍ എല്ലാ വിവരങ്ങളും (നിങ്ങള്‍ എത്ര ഫയലുകല്‍ കേറ്റിട്ടുണ്ട്, എന്നാണ് നമ്മുടെ പ്രൊഫൈല്‍ അവസാനമായി അപ്ഡേറ്റ് ചെയ്തത്, എത്ര ആള്‍ക്കാര്‍ നമ്മലുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ചു, അങ്ങനെ ധാരാളം വിവരങ്ങള്‍) കാണാനും സാധിക്കും.
നമുക്കെ ഇതില്‍ നമ്മുടെ കൂട്ടുകാരുടെ കൂട്ടുകാരെ അവരുടെ പ്രൊഫൈലില്‍ കാണാന്‍ സാധിക്കും. അപ്പോള്‍ അവരുമായും ചങ്ങാത്തം കൂടാന്‍ വളരെ എളുപ്പം ആണല്ലോ. എല്ലാരുടേയും പ്രൊഫൈലില്‍ അവരുടെ കൂട്ടുകാരെ ലിസ്റ്റ് ചെയ്യും. അപ്പൊ നമുക്കെ അവരേയും കാണാന്‍ സാധിക്കും.
മറ്റൊരു സവിശേഷത ഇതില്‍ നമുക്കെ കമന്റുകള്‍ അയക്കന്‍ സാധിക്കും. വെറും സദാ കമന്റുകള്‍ മാത്രം അല്ല, ചിത്രങ്ങളും അങ്ങനെ എല്ലാം പറ്റും. html ആയി ഇട്ടാല്‍ മതി. അതെല്ലാം അവിടെ കാണിക്കും.
നമ്മുടെ പ്രൊഫൈല്‍ കാണുന്ന ആള്‍ക്ക് നമ്മുടെ വിവരങ്ങള്‍, കൂട്ടുകാര്‍, പേര്‍സണല്‍ വിവരങ്ങള്‍, പുതിയ ബ്ലോഗ് പോസ്റ്റുകള്‍ അങ്ങനെ പുതിയ കാര്യങ്ങളോക്കെ കാണാന്‍ സാധിക്കും. ഏറ്റവും പുതിയ പോസ്റ്റുകള്‍ സൈറ്റിന്റെ ഹോം പേജില്‍ കാണിക്കും. അപ്പൊ മറ്റുള്ളവര്‍ക്കെ അറിയാന്‍ എളുപ്പം ആകും, അങ്ങനെ നമ്മുടെ ബ്ലോഗിനെ ധാരാളം വിസിറ്റേര്‍സിനെ ലഭിക്കും.
അങ്ങനെ ധാരാളം ഫീചെര്‍സുല്ല ഇതില്‍ ചേരാന്‍ ഫ്രീ ആണ്. അപ്പോള്‍ ചേര്‍ന്ന് പരീക്ഷിച്ച് നോക്കു. ഇപ്പോല്‍ ഉള്ള എല്ലാ സോഷ്യല്‍ വെബിലും ഇതൊക്കെ ലബിക്കും. എന്നലും ചുമ്മാ ചേര്‍ന്ന് നോക്കെന്നേ...

Labels: പരസ്യം