എന്റെ മലയാളം
Monday, September 25, 2006
ഹായ്, ഞാന്‍ ഇന്ന് ടൂറിന് പോവാ. ഒരാഴ്ചത്തെ ടൂറ് ആണ്. മാഗ്ലൂര്‍, ഗോവ, മൈസൂര്‍, കോയമ്പത്തൂര്‍ , കൊടൈകനാല്‍ ഇവിടൊക്കെയാണ് പോകുന്നത്. 3ആം തീയതി തിരിച്ചു വരും. അപ്പോ വിശദമായി എഴുതാം.പായ്ക്കിഗ് ഒന്നും തീര്‍ന്നില്ല.പൊയി റെഡിയാക്കട്ടെ എല്ലാം.വൈകുന്നേരമാണ് പോകുന്നത്. റ്റാറ്റാ.
Thursday, September 21, 2006
ഹോ!!! അവിശ്വസനീയം, ഇത്രേം കമ്പ്രഷനോ...
1.40എം.എംബി = 737 എം.ബി
അതു പോട്ടെ 850കെ.ബി =1.5 ജി.ബി
ഇതെങ്ങനെ സാധിക്കുന്നു?
ഞാന്‍ ആദ്യം വിശ്വസിച്ചില്ല. പിന്നെ പരീക്ഷിച്ചു നോക്കി. സംഭവം സത്യമാണ്. ഇത് കെ. ജി. ബി ആര്ച്ചീവര് എന്ന സോഫ്റ്റ്വേര്‍ ഉപയോഗിച്ചാണ് കമ്പ്രസ്സ് ചെയ്തിരിക്കുന്നത്.(വിന് റാറും ഞാന്‍ പരീക്ഷിച്ചു. അതും 3.14എം.ബി യായി ചെറുതാക്കി)
പരീക്ഷിച്ചു നോക്കണം എന്നുള്ളവര്‍ പറഞ്ഞാല്‍ ഞാന്‍ 1.4എം.ബി യുള്ള വിന്‍ഡോസ് വീസ്ഠ അയച്ചുതരാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കൂ

Sunday, September 17, 2006
Monday, September 04, 2006
ഓണാശംസകള്‍

വിസിറ്റ്: http://arunmvishnu.sitesled.com/gre/hponam.htm